SPECIAL REPORTസിന്ധുനദീ തടത്തില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ; 12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ നിര്‍ദേശം; ചെനാബ് നദിയിലെ സലാല്‍ ഡാമില്‍നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിച്ച ഇന്ത്യ നല്‍കിയത് ഒരും സാംപിള്‍ മാത്രം; പാക്കിസ്ഥാന്റെ മുച്ചൂടും മുടിപ്പിക്കുന്ന നീക്കവുമായി മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ6 May 2025 7:03 AM IST